വിവരങ്ങൾ ഒറ്റനോട്ടത്തിൽ
നഗരസഭയുടെ പേര് : മണ്ണാര്‍ക്കാട്
രൂപീകരിച്ച വർഷം : 2015
ജില്ല : പാലക്കാട്
താലൂക്ക് : മണ്ണാര്‍ക്കാട്
വില്ലേജിന്റെ പേര് :മണ്ണാര്‍ക്കാട് I , മണ്ണാര്‍ക്കാട് II
വിസ്തീർണ്ണം : 14.09 ച.കി.മി
നഗരസഭയുടെ ഗ്രേഡ് : III
വാർഡുകളുടെ എണ്ണം : 30
ജനസംഖ്യ (2011 ലെ സെൻസസ് പ്രകാരം)
ജനസംഖ്യ : 31738
സ്ത്രീ ജനസംഖ്യ : 16593
പുരുഷൻമാർ : 15145
പട്ടികജാതി ജനസംഖ്യ : 2843
പട്ടിക വർഗ്ഗ ജനസംഖ്യ : 109
വീടുകളുടെ എണ്ണം : 9145
മണ്ഡലങ്ങൾ & ജനപ്രതിനിധികൾ
നിയമസഭാ മണ്ഡലം : മണ്ണാര്‍ക്കാട്
എം എൽ എ : ശ്രീ. അഡ്വ. എന്‍ ഷംസുദ്ധീൻ (പൊതുവിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വഖഫ്. വകുപ്പ് മന്ത്രി)
ലോകസഭാ മണ്ഡലം : പാലക്കാട്
എം പി : ശ്രീ. വി.കെ. ശ്രീകണ്ഠൻ
അതിരുകൾ
വടക്ക് : തെങ്കര ഗ്രാമപഞ്ചായത്ത്
കിഴക്ക് : കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത്
തെക്ക് : കാരാകുര്‍ശ്ശി, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തുകള്‍
പടിഞ്ഞാറ് : കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത്
പ്രധാന നദി : കുന്തിപ്പുഴ , നെല്ലിപ്പുഴ